KozhikodeLatest NewsKeralaNattuvarthaNews

ഡ്രൈ​വി​ങ് പ​രി​ശീ​ല​ന​ത്തി​നി​ടെ യു​വ​തി​യ്ക്ക് നേരെ ലൈം​ഗി​ക അ​തി​ക്ര​മം: പ​രി​ശീ​ല​ക​ൻ അ​റ​സ്റ്റി​ൽ

പേ​രാ​മ്പ്ര​യി​ലെ സ്വ​കാ​ര്യ ഡ്രൈ​വി​ങ് സ്‌​കൂ​ളി​ലെ ഡ്രൈ​വി​ങ് പ​രി​ശീ​ല​ക​ൻ അ​നി​ല്‍കു​മാ​റി​നെ(60)യാ​ണ് അറസ്റ്റ് ചെയ്തത്

പേ​രാ​മ്പ്ര: ഡ്രൈ​വി​ങ് പ​രി​ശീ​ല​ന​ത്തി​നി​ടെ പ​ഠി​താ​വാ​യ യു​വ​തി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ പ​രി​ശീ​ല​ക​ൻ അ​റ​സ്റ്റി​ൽ. പേ​രാ​മ്പ്ര​യി​ലെ സ്വ​കാ​ര്യ ഡ്രൈ​വി​ങ് സ്‌​കൂ​ളി​ലെ ഡ്രൈ​വി​ങ് പ​രി​ശീ​ല​ക​ൻ അ​നി​ല്‍കു​മാ​റി​നെ(60)യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : നാലാമതും ഗർഭിണി, മൂന്ന് കുട്ടികളെ കൊന്ന് കെട്ടിത്തൂക്കി; ഭർത്താവിനോടുള്ള ദേഷ്യം ശ്രീജ തീർത്തത് വീടിനോട്

മേ​യ് ആ​റി​നാ​ണ് കേസിനാസ്പദമായ സം​ഭ​വം. 18-കാ​രി​യാ​യ യു​വ​തി​യാ​ണ് പേ​രാ​മ്പ്ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. 25-നും ​യു​വ​തി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ഉ​ണ്ടാ​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Read Also : വീട്ടിൽ മേൽവിലാസം അന്വേഷിച്ചെത്തി പെൺകുട്ടിയ്‌ക്ക് നേരെ ലൈംഗികാതിക്രമം: തിരുവനന്തപുരത്ത് ഫുഡ് ഡെലിവറി ബോയ് അറസ്റ്റിൽ

പേ​രാ​മ്പ്ര എ​സ്.​ഐ ജി​തി​ന്‍ വാ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ പേ​രാ​മ്പ്ര കോ​ട​തിയിൽ ഹാജരാക്കിയ ശേഷം 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button