AlappuzhaNattuvarthaLatest NewsKeralaNews

കാ​ർ ഓ​ട്ടോയിലിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

അ​രൂ​ർ പു​ത്ത​ൻ വീ​ട്ടി​ൽ അ​ന്ന​മ്മ (82) ആ​ണ് മ​രി​ച്ച​ത്

തു​റ​വൂ​ർ: കാർ ഓ​ട്ടോറിക്ഷയിലിടിച്ച് വയോധിക മ​രി​ച്ചു. അ​രൂ​ർ പു​ത്ത​ൻ വീ​ട്ടി​ൽ അ​ന്ന​മ്മ (82) ആ​ണ് മ​രി​ച്ച​ത്.

Read Also : പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് കൺസഷൻ ലഭിക്കാൻ സ്കൂൾ യൂണിഫോം മതി, കൺസഷൻ കാർഡ് നിർബന്ധമില്ല

അ​രൂ​ർ പ​ള്ളി ഭാ​ഗ​ത്തു നി​ന്ന് കെ​ൽ​ട്രോ​ൺ ക​ൺ​ട്രോ​ൾ​സി​ന് തെ​ക്ക് ഭാ​ഗ​ത്തേ​ക്ക് ഓട്ടോയിൽ പോകുമ്പോഴാണ് അ​പ​ക​ടം നടന്നത്. പ​റ​വൂ​രി​ൽ നി​ന്ന് ആ​ല​പ്പു​ഴ​യ്ക്കു പോ​കു​ക​യാ​യി​രു​ന്നു കാ​ർ ആണ് ഓട്ടോയിലിടിച്ചത്. ഉ​ട​ൻ ത​ന്നെ നെ​ട്ടൂ​ർ ലെ​യ്ക്ക്ഷോ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

Read Also : പതിനൊന്നും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ചു : പിതാവും മകനും അറസ്റ്റിൽ, വെളിപ്പെടുത്തൽ കൗൺസിലിങ്ങിൽ

സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ് ആ​ന്‍റണി. മ​ക്ക​ൾ: റീ​ന, സി​സ്റ്റ​ർ ലീ​ന, നീ​ന. മ​രു​മ​ക്ക​ൾ: ജോ​സ്, ലോ​ഷ്മോ​ൻ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button