ErnakulamLatest NewsKeralaNattuvarthaNews

വി​നോ​ദ​യാ​ത്ര സം​ഘം സ​ഞ്ച​രി​ച്ച ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം : 10 പേ​ര്‍​ക്ക് പ​രി​ക്ക്

അ​ങ്ക​മാ​ലി ക​ര​യാം​പ​റ​മ്പ് സി​ഗ്ന​ല്‍ ജം​ഗ്ഷ​നി​ല്‍ രാ​വി​ലെ 6.30നാ​ണ് അപകടം നടന്നത്

കൊച്ചി: വി​നോ​ദ​യാ​ത്ര സം​ഘം സ​ഞ്ച​രി​ച്ച ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞുണ്ടായ അ​പ​ക​ടത്തിൽ 10 പേ​ര്‍​ക്ക് പ​രി​ക്കേറ്റു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു : പ്ര​തി​ക്ക് 12 വ​ർ​ഷം ത​ട​വും പി​ഴ​യും

അ​ങ്ക​മാ​ലി ക​ര​യാം​പ​റ​മ്പ് സി​ഗ്ന​ല്‍ ജം​ഗ്ഷ​നി​ല്‍ രാ​വി​ലെ 6.30നാ​ണ് അപകടം നടന്നത്. ട്രി​ച്ചി​യി​ല്‍ നി​ന്നും ആ​ല​പ്പു​ഴ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സാ​ണ് മ​റി​ഞ്ഞ​ത്. പെ​ട്ടെ​ന്ന് ബ്രേ​ക്ക് ച​വി​ട്ടേ​ണ്ടി വ​ന്ന​പ്പോ​ള്‍ വാ​ഹ​നം തെ​ന്നി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ലഭിക്കുന്ന വി​വ​രം.

Read Also : ഫോൺ നമ്പറിനു പകരം ഇനി യൂസർ നെയിം തെളിയും, ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്താൻ വാട്സ്ആപ്പ്

ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ 14 പേ​രാ​ണ് ബ​സില്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രിക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​ക​ളിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button