KollamNattuvarthaLatest NewsKeralaNews

നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളർ സൈക്കിളിലിടിച്ചു: വിദ്യാർത്ഥിക്ക് ​ഗുരുതര പരിക്ക്

മൈലാപ്പൂർ സ്വദേശി ജയദേവി(14)നാണ് പരിക്കേറ്റത്

കൊല്ലം: നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളർ ഇടിച്ച് സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. മൈലാപ്പൂർ സ്വദേശി ജയദേവി(14)നാണ് പരിക്കേറ്റത്. റോഡ് റോളറിലുണ്ടായിരുന്ന സഹായി ശിവനും പരിക്കേറ്റു.

Read Also : ഡമ്മി തോക്ക് കാട്ടി ഭീഷണിപ്പെടുത്തി പർദയണിഞ്ഞെത്തിയ മോഷ്ടാക്കൾ 20 പവൻ കവർന്നു: മൂന്നു പേർ അറസ്റ്റിൽ

കൊല്ലം ഡീസന്റ് ജംഗ്ഷനിൽ ആണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളർ ജയദേവിന്റെ കാലിൽ കയറി. തുടർന്ന്, ഫയർ ഫോഴ്സ് എത്തി ജെസിബിയുടെ സഹായത്തോടെ റോഡ് റോളർ ഉയർത്തിയാണ് ജയദേവനെ രക്ഷിച്ചത്.

Read Also : പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കാനുള്ള ചെങ്കോല്‍ പ്രധാനമന്ത്രിക്ക് കൈമാറി അധീനങ്ങള്‍

പ്രദേശവാസിയുടെ വീടിന്റെ മതിലും ഗേറ്റും ഇലക്ട്രിക് പോസ്റ്റും റോഡ് റോളർ ഇടിച്ച് തകർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button