KottayamLatest NewsKeralaNattuvarthaNews

അ​​യ​​ല്‍​വാ​​സി​​യെ കല്ലുകൊണ്ട് ആക്രമിച്ച് കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മം : യു​വാ​വ് അ​റ​സ്റ്റി​ല്‍

കു​​റി​​ച്ചി എ​​സ്പു​​രം കോ​​ള​​നി നി​​ധീ​​ഷ് ഭ​​വ​​ന്‍ നി​​ധി​​ന്‍ ച​​ന്ദ്ര​​(ക​​ണ്ണ​​ന്‍-28)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

ചി​​ങ്ങ​​വ​​നം: അ​​യ​​ല്‍​വാ​​സി​​യെ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ യു​​വാ​​വ് അറസ്റ്റിൽ. കു​​റി​​ച്ചി എ​​സ്പു​​രം കോ​​ള​​നി നി​​ധീ​​ഷ് ഭ​​വ​​ന്‍ നി​​ധി​​ന്‍ ച​​ന്ദ്ര​​(ക​​ണ്ണ​​ന്‍-28)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. ചി​​ങ്ങ​​വ​​നം പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : പെ​ണ്‍​കു​ട്ടി​യു​ടെ ചിത്രം മോ​ര്‍​ഫ് ചെ​യ്ത് പ്രചരിപ്പിച്ചു : പ്ര​തി വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ൽ

ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി 10-ന് ആണ് സംഭവം. ​ഇ​​യാ​​ള്‍ കു​​റി​​ച്ചി സ​​ചി​​വോ​​ത്ത​​മ​​പു​​രം കോ​​ള​​നി ഭാ​​ഗ​​ത്ത് അ​​യ​​ല്‍​വാ​​സി​​യാ​​യ 40 കാ​​ര​​നെ ക​​ല്ലു​കൊ​​ണ്ട് ആ​​ക്ര​​മി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​യാ​​ളും അ​​യ​​ല്‍​വാ​​സി​​യും ത​​മ്മി​​ല്‍ മു​​ന്‍​വൈ​​രാ​​ഗ്യ​​മു​​ണ്ടാ​​രു​​ന്നു. ഇ​​തി​​ന്‍റെ തു​​ട​​ര്‍​ച്ച​​യെ​​ന്നോ​​ണ​​മാ​​ണ് നി​​ധി​​ന്‍ ച​​ന്ദ്ര​​ന്‍ ഇ​​യാ​​ളെ ആ​​ക്ര​​മി​​ച്ച​​ത്.

Read Also : മലപ്പുറത്ത് ട്രക്കിം​ഗിനിടെ മലയിൽ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി

പ​​രാ​​തി​​യുടെ അടിസ്ഥാനത്തിൽ ചി​​ങ്ങ​​വ​​നം പൊലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഇ​​യാ​​ളെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. ഇ​​യാ​​ള്‍​ക്കെതിരെ ചി​​ങ്ങ​​വ​​നം സ്റ്റേ​​ഷ​​നി​​ല്‍ നി​​ര​​വ​​ധി ക്രി​​മി​​ന​​ല്‍ കേ​​സു​​ക​​ളു​​ണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button