ThiruvananthapuramNattuvarthaLatest NewsKeralaNews

ക​ന​ത്ത മ​ഴ​യിൽ വ​ന​ത്തി​ൽ കാ​ണാ​താ​യ ആ​ളെ ക​ണ്ടെ​ത്തി

വാ​ളേ​ങ്കി സ്വ​ദേ​ശി ത​ങ്ക​ച്ച​(60)നെ​യാ​ണ് കാ​ണാ​താ​യ​ത്

വി​തു​ര: ആ​ന​പ്പാ​റ വാ​ളേ​ങ്കി​യി​ൽ വ​ന​ത്തി​ൽ കാ​ണാ​താ​യ ആ​ളെ ക​ണ്ടെ​ത്തി. വാ​ളേ​ങ്കി സ്വ​ദേ​ശി ത​ങ്ക​ച്ച​(60)നെ​യാ​ണ് കാ​ണാ​താ​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആണ് ഇയാളെ കാണാതായത്. പൊ​ലീ​സും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

Read Also : മാലിന്യം തള്ളിയതിനെ തുടർന്ന് പിടിച്ചെടുത്ത വാഹനങ്ങൾക്ക് നിസാര പിഴ മാത്രം! നടപടി കടുപ്പിച്ച് ഹൈക്കോടതി

എ​ന്നാ​ൽ, അ​ർ​ദ്ധ​രാ​ത്രി​യോ​ടെ നാ​ര​ക​ത്തി​ൻ കാ​ല ആ​ദി​വാ​സി മേ​ഖ​ല​യി​ലെ പു​ളി​മൂ​ട് എ​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നും കൂ​വ​ൽ കേ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ആ ​ഭാ​ഗ​ത്ത് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ രാ​ത്രി​യോ​ടെ ഇ​ദേ​ഹ​ത്തെ വ​ന​ത്തി​നു​ള്ളി​ൽ നി​ന്നും നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​യാ​യ​തി​നാ​ൽ തി​രി​ച്ചി​റ​ങ്ങാ​നാ​കാ​തെ വ​ന​ത്തി​ൽ അ​ക​പ്പെ​ട്ട​താ​ണെ​ന്ന് ത​ങ്ക​ച്ച​ൻ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button