ThiruvananthapuramLatest NewsKeralaNattuvarthaNews

‘വയനാട് ട്രൈബൽ ഏരിയ, അവിടെ കുട്ടികൾക്ക് സയൻസ് ബാച്ച് വേണ്ട’: വി ശിവൻകുട്ടി

തിരുവനന്തപുരം: വയനാട് ട്രൈബൽ ഏരിയ ആണെന്നും അവിടെ കുട്ടികൾക്ക് സയൻസ് ബാച്ച് വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അവിടെ ആർട്സ് ആണ് ആവശ്യം എന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ ആരംഭിക്കുമെന്നും ഒന്നാം വർഷ ഹയർ സെക്കൻഡറിയിൽ ചേരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടാക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു.

കാട്ടാക്കട ക്രിസ്ത്യൻ കോളേജ് എസ്എഫ്‌ഐ ആൾമാറാട്ടം കോൺഗ്രസ്- സിപിഎം കൂട്ടുകെട്ട്: കെ സുരേന്ദ്രൻ

കഴിഞ്ഞ വർഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരുമെന്നും മന്ത്രി അറിയിച്ചു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്നം താലൂക്ക് തലത്തിൽ ലിസ്റ്റ് ശേഖരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നുംഹയർ സെക്കൻഡറി പരീക്ഷാ ഫലം ഈ മാസം 25 ന് പ്രഖ്യാപിക്കുമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button