ThrissurKeralaNattuvarthaNews

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം : സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രാ​യ സ​ഹോ​ദ​ര​ങ്ങ​ള്‍ക്ക് പരിക്ക്

പാ​ഞ്ഞാ​ള്‍ കാ​ര​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ രാ​ധ (33), പൈ​ങ്കു​ളം ക​രി​യാ​ര്‍​കോ​ട് വീ​ട്ടി​ല്‍ രാ​കേ​ഷ് (30) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

തൃ​ശൂ​ര്‍: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രാ​യ സ​ഹോ​ദ​ര​ങ്ങ​ള്‍​ക്ക് പ​രി​ക്കേ​റ്റു. പാ​ഞ്ഞാ​ള്‍ കാ​ര​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ രാ​ധ (33), പൈ​ങ്കു​ളം ക​രി​യാ​ര്‍​കോ​ട് വീ​ട്ടി​ല്‍ രാ​കേ​ഷ് (30) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : കോളിളക്കം സൃഷ്ടിച്ച കോട്ടയത്തെ പങ്കാളി കൈമാറ്റ കേസ്; പരാതിക്കാരിയായ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്‌

ചേ​ല​ക്ക​ര പൈ​ങ്കു​ള​ത്ത് രാ​വി​ലെ ഏ​ഴി​നാ​ണ് സം​ഭ​വം. ജോ​ലി​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ​ഹോ​ര​ങ്ങ​ളെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Read Also : സവാദിന് ബസില്‍ കയറിയാല്‍ നഗ്നതാ പ്രദര്‍ശനവും സ്വയംഭോഗവും സ്ഥിരം കലാപരിപാടി, പലരും ഇയാളുടെ ഇരകള്‍

പരിക്കേറ്റവ​രെ തൃ​ശൂ​ര്‍ അ​ശ്വ​നി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button