KottayamLatest NewsKeralaNattuvarthaNews

മൊ​​ബൈ​​ല്‍ ഫോ​​ണ്‍ തി​​രി​​കെ ചോ​​ദി​​ച്ച​​തിന്റെ വിരോധം, യു​​വാ​​വി​​നെ വധിക്കാ​​ന്‍ ശ്ര​​മം: അയൽവാസി പിടിയിൽ

കാ​​രാ​​പ്പു​​ഴ പ്രീ​​മി​​യ​​ര്‍ പു​​ളി​​ച്ചി​​പ്പ​​റ​​മ്പി​​ല്‍ രാ​​ധു​​ല്‍ പി. ​​ലാ​​ല്‍​ജി(25)യെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

കോ​​ട്ട​​യം: യു​​വാ​​വി​​നെ ആ​​ക്ര​​മി​​ച്ച് കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ അയൽവാസി അ​​റ​​സ്റ്റിൽ. കാ​​രാ​​പ്പു​​ഴ പ്രീ​​മി​​യ​​ര്‍ പു​​ളി​​ച്ചി​​പ്പ​​റ​​മ്പി​​ല്‍ രാ​​ധു​​ല്‍ പി. ​​ലാ​​ല്‍​ജി(25)യെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. കോ​​ട്ട​​യം വെ​​സ്റ്റ് പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : വിനോദ സഞ്ചാരി വെള്ളച്ചാട്ടത്തിൽപ്പെട്ടു : രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ആംബുലൻസ് മറിഞ്ഞും അപകടം

ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി​​യോ​​ടെയാണ് സംഭവം. ഇ​​യാ​​ള്‍ ത​​ന്‍റെ സ​​മീ​​പ​​വാ​​സി​​യാ​​യ യു​​വാ​​വി​​നെ വേ​​ളൂ​​ര്‍ മൈ​​ക്രോ ജം​​ഗ്ഷ​​ന്‍ ഭാ​​ഗ​​ത്തു​വ​​ച്ചു ചീ​​ത്ത​വി​​ളി​​ക്കു​​ക​​യും ആ​​ക്ര​​മി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. യു​വാ​വ് വാ​​ങ്ങി​​ക്കൊ​​ടു​​ത്ത മൊ​​ബൈ​​ല്‍ ഫോ​​ണ്‍ തി​​രി​​കെ ചോ​​ദി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​വ​​ര്‍ ത​​മ്മി​​ല്‍ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ ഉ​​ണ്ടാ​​യി​​രു​​ന്നു.

യു​​വാ​​വി​​ന്‍റെ പ​​രാ​​തി​​യുടെ അടിസ്ഥാനത്തിൽ കോ​​ട്ട​​യം വെ​​സ്റ്റ് പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യു​​മാ​​യി​​രു​​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button