ThiruvananthapuramLatest NewsKeralaNattuvarthaNews

ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് കാ​റി​ലി​ടി​ച്ചു : യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

കാ​ട്ടാ​യി​ക്കാ​ണം മ​ട​വൂ​ർ​പ്പാ​റ സ്വ​ദേ​ശി സു​ബീ​ഷി(24)നാ​ണ് പ​രി​ക്കേ​റ്റ​ത്

പോ​ത്ത​ൻ​കോ​ട്: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് എ​തി​രെ വ​ന്ന കാ​റി​ലി​ടി​ച്ചുണ്ടായ അപകടത്തിൽ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്കേറ്റു.​ കാ​ട്ടാ​യി​ക്കാ​ണം മ​ട​വൂ​ർ​പ്പാ​റ സ്വ​ദേ​ശി സു​ബീ​ഷി(24)നാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ബി.സി.സി.ഐയ്ക്ക് എന്താ കൊമ്പുണ്ടോ? ഏകദിന ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന് പാകിസ്ഥാന്‍

ഇ​ന്ന​ലെ വൈ​കി​ട്ട് 4.30 ഓ​ടെ കാ​ട്ടാ​യി​ക്കോ​ണം ആ​ർടിഓഫീസിന് ​സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ബീ​ഷി​നെ പോ​ത്ത​ൻ​കോ​ട് പൊ​ലീ​സ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : മഞ്ഞുവീഴ്ച ശക്തമാകുന്നു! കേദാർനാഥ് ക്ഷേത്ര സന്ദർശനത്തിന് എത്തുന്നവർക്ക് മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

​അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് പൂ​ർ​ണമാ​യും ത​ക​ർ​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button