Latest NewsIndiaNews

ജനാഭിലാഷം നിറവേറ്റുന്നതിന് ആശംസകൾ: കോൺഗ്രസിന് അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: കർണാടക തെരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസിന് അഭിനന്ദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം കോൺഗ്രസിന് അഭിനന്ദനം അറിയിച്ചത്. ജനാഭിലാഷം നിറവേറ്റുന്നതിന് ആശംസകൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

Read Also: പരാജയത്തിൽ മറ്റാർക്കും ഉത്തരവാദിത്തമില്ല, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: ബസവരാജ് ബൊമ്മെ

വരും കാലങ്ങളിൽ കൂടുതൽ ഊർജസ്വലതയോടെ കർണ്ണാടകയെ സേവിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Read Also: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട: ശരീരത്തിൽ കെട്ടിവെച്ച് കടത്താൻ ശ്രമിച്ച ആംഫെറ്റമിൻ പിടികൂടി 

shortlink

Related Articles

Post Your Comments

Related Articles


Back to top button