KozhikodeLatest NewsKeralaNattuvarthaNews

ബ്രൗ​ൺ ഷു​ഗ​റു​മാ​യി യു​വാ​വ് അറസ്റ്റിൽ

കോ​ഴി​ക്കോ​ട് കൊ​ള​ത്ത​റ അ​ജ്മ​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സി​നാ​ൻ (26) ആ​ണ് പിടിയിലായത്

കോ​ഴി​ക്കോ​ട്: ബ്രൗ​ൺ ഷു​ഗ​റു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് കൊ​ള​ത്ത​റ അ​ജ്മ​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സി​നാ​ൻ (26) ആ​ണ് പിടിയിലായത്. പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ക്ക​വേ ആണ് യുവാവ് പിടിയിലായത്.

Read Also : മണിപ്പൂർ സംഘർഷം: എത്രയും വേഗം സമാധാനം പുന:സ്ഥാപിക്കണമെന്ന് സിപിഎം

ഡി​സ്ട്രി​ക്ട് ആ​ന്‍റി നാർ​കോ​ടി​ക് സ്‌​ക്വാ​ഡും ക​സ​ബ പൊ​ലീ​സും ആണ് ഇയാളെ പി​ടി​കൂടി​യ​ത്. മാ​ങ്കാ​വി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ല​ഹ​രി മ​രു​ന്ന് വി​ൽ​പ​ന സ​ജീ​വ​മാ​കു​ന്നു​ണ്ടെ​ന്ന ഡാ​ൻ​സ​ഫ് സ്‌​ക്വാ​ഡി​ന്‍റെ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​സ​ബ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Read Also : ജോഷി – ജോജു ജോർജ് സിനിമയ്‌ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി പാലാ നഗരസഭ

ഇ​യാ​ളി​ൽ നി​ന്ന് ക​ച്ച​വ​ട​ത്തി​നാ​യി പൊ​തി​യി​ലാ​ക്കി സൂ​ക്ഷി​ച്ച അ​ഞ്ച് മി​ല്ലി ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ ക​ണ്ടെ​ടു​ത്തിട്ടുണ്ട്. പി​ന്നീ​ട് പിടിയിലായ ഇയാളുടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button