KollamLatest NewsKeralaNattuvarthaNews

പ​ട്ടാ​പ​ക​ൽ ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സ് : പ്രതി അറസ്റ്റിൽ

എ​റ​ണാ​കു​ളം വ​രാ​പ്പു​ഴ ഭാ​ഗ​ത്തു​നി​ന്നും വെ​ളി​യം പാ​ച്ചേ​മു​ക്ക് പാ​റ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ബാ​ബു എ​ന്നു​വി​ളി​ക്കു​ന്ന തൗ​ഫീ​ക്ക് (24) ആണ് പി​ടി​യി​ലാ​യ​ത്

കൊ​ട്ടി​യം: ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വ് അറസ്റ്റിൽ. എ​റ​ണാ​കു​ളം വ​രാ​പ്പു​ഴ ഭാ​ഗ​ത്തു​നി​ന്നും വെ​ളി​യം പാ​ച്ചേ​മു​ക്ക് പാ​റ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ബാ​ബു എ​ന്നു​വി​ളി​ക്കു​ന്ന തൗ​ഫീ​ക്ക് (24) ആണ് പി​ടി​യി​ലാ​യ​ത്. ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

ക​ഴി​ഞ്ഞ 29 -ന് ​ഉ​ച്ച​യ്ക്ക് 12.45-ഓ​ടെ ക​ണ്ണ​ന​ല്ലൂ​രി​ലെ ഒ​രു ബാ​റി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന സി​സിടിവി ദൃ​ശ്യ​ങ്ങ​ൾ പൊലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്, പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഡീ​സ​ന്‍റ് മു​ക്ക് ജം​ഗ്ഷ​നി​ൽ ​നി​ന്നും ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

Read Also : കോവിഡ് 19 ഇനി മുതൽ മഹാമാരിയല്ല! കോവിഡിനെ ആരോഗ്യ അടിയന്തരാവസ്ഥയുടെ പരിധിയിൽ നിന്നും ഒഴിവാക്കി

ചാ​ത്ത​ന്നൂ​ർ അ​സി.​ക​മ്മീ​ഷ​ണ​ർ ഗോ​പ​കു​മാ​റി​ന്‍റെ നി​ർ​​ദ്ദേ​ശാ​നു​സ​ര​ണം ക​ണ്ണ​ന​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ജ​യ​കു​മാ​ർ.​വി, എ​സ്ഐ. അ​രു​ൺ​ഷാ, എ​എ​സ്ഐ ഹ​രി സോ​മ​ൻ, എ​സ് സി​പി​ഒ മാ​രാ​യ മു​ഹ​മ്മ​ദ് ന​ജീ​ബ്, ലാ​ലു​മോ​ൻ, സ​ജി കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button