WayanadLatest NewsKeralaNattuvarthaNews

പുൽപ്പള്ളിയിൽ കടുവ പശുക്കുട്ടിയെ കടിച്ചു കൊന്നു

തൊഴുത്തിന് സമീപം കെട്ടിയിരുന്ന ആറ് മാസം പ്രായമായ പശുക്കുട്ടിയെ കടുവ കൊന്നു

കൽപ്പറ്റ: വയനാട് പുൽപ്പള്ളി ചേപ്പിലയിൽ കടുവ ആക്രമണം. തൊഴുത്തിന് സമീപം കെട്ടിയിരുന്ന ആറ് മാസം പ്രായമായ പശുക്കുട്ടിയെ കടുവ കൊന്നു.

Read Also : ഏറ്റവും യാത്രാസൗകര്യമുള്ള, വേഗതയുള്ള തീവണ്ടിക്കു കല്ലെറിഞ്ഞത് മതങ്ങളെ തമ്മിലടിപ്പിക്കുന്ന പുരോഗമന കപടവേഷക്കാർ: ഹരീഷ്

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. ചേപ്പില ശങ്കരമംഗലം നന്ദന്റെ പശുക്കുട്ടിയെയാണ് കടുവ കൊന്നത്. പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു.

Read Also : മുതിർന്ന പൗരന്മാർക്കുള്ള ടിക്കറ്റ് നിരക്കിളവ് റദ്ദാക്കിയ നടപടിയിലൂടെ റെയിൽവേ നേടിയത് കോടികൾ, കണക്കുകൾ അറിയാം

അതേസമയം, വന്യമൃഗശല്യം പരിഹരിക്കാൻ വിദഗ്ധ പാനൽ രൂപീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം പ്രശ്നം തീരുന്നില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button