
പോക്കിരിയിലെ വടി വേലുവിന്റെ കുടുമ പോലെ പോലെ ആണ് ആണായാലും പെണ്ണായാലും ഇസ്ലാമിസ്റ്റ് ടെററിസ്റ്റുകൾ എന്ന് സോഷ്യൽ മീഡിയ താരം രശ്മി ആർ നായർ. പല പല ഉദ്ദേശങ്ങൾക്കായി ഹിന്ദു പേരിൽ ലിബറൽ ഫേക് ഐഡി ഉണ്ടാക്കി ഇങ്ങനെ വരുമെന്നും രശ്മി വിമർശിച്ചു.
READ ALSO: മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ഉറങ്ങി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
കുറിപ്പ്
പോക്കിരിയിലെ വടി വേലുവിന്റെ കുടുമ പോലെ പോലെ ആണ് ആണായാലും പെണ്ണായാലും ഇസ്ലാമിസ്റ്റ് ടെററിസ്റ്റുകൾ
പല പല ഉദ്ദേശങ്ങൾക്കായി ഹിന്ദു പേരിൽ ലിബറൽ ഫേക് ഐഡി ഒക്കെ ഉണ്ടാക്കി ഇങ്ങനെ വരും
അറിയാണ്ട് വാ തുറക്കും പിടിക്കപ്പെടും
Post Your Comments