KottayamKeralaNattuvarthaLatest NewsNews

വീ​​ട്ടി​​ല്‍ ക​​യ​​റി വീ​​ട്ട​​മ്മ​​യെ​​യും മ​​ക​​നെ​​യും ആ​​ക്ര​​മി​​ക്കാ​​ന്‍ ശ്ര​​മം : മൂന്നുപേർ പിടിയിൽ

തി​​രു​​വാ​​ര്‍​പ്പ് ക​​ട്ട​​ത്ത​​റ ഹ​​രി​​ലാ​​ല്‍ (36), തി​​രു​​വാ​​ര്‍​പ്പ് ക​​ട്ട​​ത്ത​​റ കു​​ന്ന​​പ്പ​​ള്ളി കെ.​​എ. അ​​ജേ​​ഷ് (31), തി​​രു​​വാ​​ര്‍​പ്പ് മാ​​ധ​​വ​​ശേ​​രി പാ​​ല​​ത്തി​​നു സ​​മീ​​പം ക​​റു​​കൊ​​ടി​​ച്ചി​​റ അ​​നൂ​​പ് ദാ​​സ് (35) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

കു​​മ​​ര​​കം: വീ​​ട്ടി​​ല്‍ അ​​തി​​ക്ര​​മി​​ച്ചു​​ക​​യ​​റി വീ​​ട്ട​​മ്മ​​യെ​​യും മ​​ക​​നെ​​യും ആ​​ക്ര​​മി​​ക്കാ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ മൂ​​ന്ന് യു​​വാ​​ക്കൾ അറസ്റ്റിൽ. തി​​രു​​വാ​​ര്‍​പ്പ് ക​​ട്ട​​ത്ത​​റ ഹ​​രി​​ലാ​​ല്‍ (36), തി​​രു​​വാ​​ര്‍​പ്പ് ക​​ട്ട​​ത്ത​​റ കു​​ന്ന​​പ്പ​​ള്ളി കെ.​​എ. അ​​ജേ​​ഷ് (31), തി​​രു​​വാ​​ര്‍​പ്പ് മാ​​ധ​​വ​​ശേ​​രി പാ​​ല​​ത്തി​​നു സ​​മീ​​പം ക​​റു​​കൊ​​ടി​​ച്ചി​​റ അ​​നൂ​​പ് ദാ​​സ് (35) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. കു​​മ​​ര​​കം പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജാ എസ് മേനോൻ പാർട്ടി വിപ്പ് ലംഘിച്ചു യുഡിഎഫിനൊപ്പം നിന്നു, ബിജെപി നടപടി

ഈ മാസം 16-നു ​​രാ​​ത്രി ഒ​​ന്‍​പ​​തി​​നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇ​​വ​​ര്‍ മൂ​​വ​​രും ചേ​​ര്‍​ന്ന് കു​​മ്മ​​നം ഭാ​​ഗ​​ത്ത് താ​​മ​​സി​​ക്കു​​ന്ന വീ​​ട്ട​​മ്മ​​യു​​ടെ വീ​​ട്ടി​​ല്‍ അ​​തി​​ക്ര​​മി​​ച്ചു ക​​യ​​റി ഇ​​വ​​രെ ചീ​​ത്ത​വി​​ളി​​ക്കു​​ക​​യും വീ​​ട്ട​​മ്മ​​യു​​ടെ മ​​ക​​നെ കൊ​​ല​​പ്പെ​​ടു​​ത്തു​​മെ​​ന്ന് ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യും ആ​​ക്ര​​മി​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. വീ​​ട്ട​​മ്മ​​യു​​ടെ ഭ​​ര്‍​ത്താ​​വും യു​​വാ​​ക്ക​​ളും ത​​മ്മി​​ല്‍ മു​​ന്‍ വൈ​​രാ​​ഗ്യ​​മു​​ണ്ടാ​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ തു​​ട​​ര്‍​ച്ച​​യെ​​ന്നോ​​ണ​​മാ​​ണ് ഇ​​വ​​ര്‍ വീ​​ട്ടി​​ല്‍ ക​​യ​​റി ആ​​ക്ര​​മി​​ച്ച​​ത്.

പ​​രാ​​തി​​യുടെ അടിസ്ഥാനത്തിൽ കു​​മ​​ര​​കം പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഇ​​വ​​രെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. ഹ​​രി​​ലാ​​ലി​​ന്റെ പേരിൽ കു​​മ​​ര​​കം സ്റ്റേ​​ഷ​​നി​​ല്‍ ര​​ണ്ട് അ​​ടി​​പി​​ടി കേ​​സു​​ക​​ളു​​ണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button