ThrissurNattuvarthaLatest NewsKeralaNews

സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യ​വെ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

ഒ​ള​രി​ക്ക​ര കൊ​ള്ള​ന്നൂ​ർ ജോ​ണ്‍ മ​ക​ൻ എ​ൽ​ജോ(46) ആ​ണ് മ​രി​ച്ച​ത്

തൃ​ശൂ​ർ: സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യ​വെ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ഒ​ള​രി​ക്ക​ര കൊ​ള്ള​ന്നൂ​ർ ജോ​ണ്‍ മ​ക​ൻ എ​ൽ​ജോ(46) ആ​ണ് മ​രി​ച്ച​ത്.

Read Also : പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതി വളർച്ചയിൽ; ലോക ബാങ്കിന്റെ ലോജിസ്റ്റിക്‌സ് സൂചികയിൽ ഇന്ത്യയ്ക്ക് കുതിപ്പ്

ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​നു സ​മീ​പം ആണ് അപകടം നടന്നത്. വി​ല്ല​ട​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

Read Also : ഇപി ജയരാജന്റെ പ്രസംഗം നീണ്ടു: പ്രധാനമന്ത്രിയോട് ചോദിക്കാനുള്ള ചോദ്യങ്ങൾ ഡിവൈഎഫ്‌ഐക്ക് ചോദിക്കാനായില്ല

സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ഒ​ള​രി ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ നടക്കും. അ​മ്മ: എ​ൽ​സി. ഭാ​ര്യ: പേ​ളി (ന​ഴ്സ്, മ​ദ​ർ ഹോ​സ്പി​റ്റ​ൽ). സ​ഹോ​ദ​രി: ജോ​ണ്‍​സി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button