Latest NewsIndiaNews

ഹിന്ദു പെണ്‍കുട്ടിയ്ക്ക് പൊട്ട് മായ്ച്ച്‌ കളഞ്ഞ് തട്ടം ഇട്ടുകൊടുക്കുന്ന വീഡിയോ, റംസാന്‍ ആശംസ: വിമർശനം

റംസാന്‍ ആശംസ എന്നാണ് വീഡിയോയ്‌ക്ക് അടികുറിപ്പ് നല്‍കിയിരിക്കുന്നത്.

റംസാന്‍ ആശംസയെന്ന പേരില്‍ ലൗജിഹാദിനെ മഹത്വവത്കരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. സൂഫിയും സുജാതയും എന്ന ടാഗ് ലൈനോടെ  ടെലിവിഷന്‍ താരം സുമിറാഷിക്കാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

read also: ബുധനാഴ്ച്ച വരെ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഇസ്ലാം മതവിശ്വാസി ഒരു ഹിന്ദുപെണ്‍കുട്ടിയെ ഇഷ്ടപ്പെടുന്നതും പ്രണയം സ്വീകരിക്കുന്ന പെണ്‍കുട്ടി ഇസ്ലാം മതവിശ്വാസപ്രകാരമുള്ള രീതിയിലൈക്ക് മാറുന്നതാണ് വീഡിയോ. ദൃശ്യങ്ങളില്‍ ഹിന്ദു പെണ്‍കുട്ടിയുടെ പൊട്ട് മായ്ച്ച്‌ തട്ടം ഇട്ടുകൊടുക്കുന്ന രംഗം ഏറെ വിവാദമായിരിക്കുകയാണ്. റംസാന്‍ ആശംസ എന്നാണ് വീഡിയോയ്‌ക്ക് അടികുറിപ്പ് നല്‍കിയിരിക്കുന്നത്.

സമൂഹത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കും വിധമാണ് ഇതിലെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണ് ദൃശ്യങ്ങൾ എന്നും വിമർശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button