ThiruvananthapuramLatest NewsKeralaNattuvarthaNews

ന​ദി​ക്ക​ര​യി​ൽ പു​രു​ഷ​ന്‍റെ അ​ജ്ഞാ​ത മൃ​ത​ദേ​ഹം : മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്നാ​ഴ്ച​യോ​ളം പ​ഴ​ക്കം

പാ​ലോ​ട് പാ​ണ്ഡ്യ​ൻ​പാ​റ വ​ന​ത്തി​നോ​ട് ചേ​ർ​ന്നാണ് മൃതദേഹം കണ്ടെത്തിയത്

പാ​ലോ​ട്: വാ​മ​ന​പു​രം ന​ദി​ക്ക​ര​യി​ൽ പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.​ മൃ​ത​ദേ​ഹ​ത്തി​ന് ഏ​ക​ദേ​ശം മൂ​ന്നാ​ഴ്ച​യോ​ളം പ​ഴ​ക്കം ഉ​ണ്ട്. ആ​ളാരാണെന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

Read Also : തൃശ്ശൂരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം: വയോധികന്‍ അറസ്റ്റില്‍

പാ​ലോ​ട് പാ​ണ്ഡ്യ​ൻ​പാ​റ വ​ന​ത്തി​നോ​ട് ചേ​ർ​ന്നാണ് മൃതദേഹം കണ്ടെത്തിയത്. പാ​ലോ​ട് പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. തുടർന്ന്, മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Read Also : കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

സംഭവത്തിൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി പാ​ലോ​ട് സി​ഐ പി.​ഷാ​ജി​മോ​ൻ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button