KottayamLatest NewsKeralaNattuvarthaNews

കാ​റി​ൽ ഇ​ടി​ച്ചു​ത​ക​ർ​ന്ന മി​നി​ലോ​റി​ റോ​ഡി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ

മ​ണ​ർ​കാ​ട് ബൈ​പാ​സി​ന്‍റെ മൂ​ന്നാം റീ​ച്ചി​ൽ വ​ട​ക്കേ​ന​ട​യ്ക്കും കി​ഴ​ക്കേ​ന​ട​യ്ക്കും ഇ​ട​യി​ലു​ള്ള ഭാ​ഗ​ത്തെ വ​ള​വി​ലാ​ണ് റോ​ഡി​ലേ​ക്കു ക​യ​റി​യ​നി​ല​യി​ൽ വാ​ഹ​നം കി​ട​ക്കു​ന്ന​ത്

ഏ​റ്റു​മാ​നൂ​ർ: അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന മി​നി​ലോ​റി ഒ​രു മാ​സ​ത്തോ​ള​മാ​യി റോ​ഡി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ. മ​ണ​ർ​കാ​ട് ബൈ​പാ​സി​ന്‍റെ മൂ​ന്നാം റീ​ച്ചി​ൽ വ​ട​ക്കേ​ന​ട​യ്ക്കും കി​ഴ​ക്കേ​ന​ട​യ്ക്കും ഇ​ട​യി​ലു​ള്ള ഭാ​ഗ​ത്തെ വ​ള​വി​ലാ​ണ് റോ​ഡി​ലേ​ക്കു ക​യ​റി​യ​നി​ല​യി​ൽ വാ​ഹ​നം കി​ട​ക്കു​ന്ന​ത്. റോ​ഡി​ലെ വ​ള​വി​നോ​ടു ചേ​ർ​ന്നാണ് ഈ വാഹനം കി​ട​ക്കു​ന്നത്. അതിനാൽ, വാ​ഹ​നം അ​പ​ക​ട​മു​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്.

Read Also : സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ 7 ലക്ഷം പേർ അനർഹർ, നടപടി കടുപ്പിച്ച് സർക്കാർ

റോ​ഡി​ൽ ഈ ​ഭാ​ഗ​ത്ത് ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​താ​ണ്. ദി​ശ​മാ​റി എ​തി​രെ വ​ന്ന കാ​റി​ൽ ഇ​ടി​ച്ചു​ത​ക​ർ​ന്ന മി​നി​ലോ​റി​യാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കി​ട​ക്കു​ന്ന​ത്.

Read Also : ഗൃ​​ഹ​​നാ​​ഥ​​നെ​​യും ഭാ​​ര്യ​​യെ​​യും കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മം : അ​​ച്ഛ​​നും മ​​ക​​നും അറസ്റ്റിൽ

അപകടം നടന്ന് ഒ​രു മാ​സ​മാ​യി​ട്ടും ഉ​ട​മ വാ​ഹ​നം കൊ​ണ്ടു​പോ​യി​ട്ടി​ല്ല. അ​പ​ക​ട സാ​ധ്യ​ത​യേ​റി​യ ഭാ​ഗ​ത്തു ​നി​ന്നു വാ​ഹ​നം നീ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button