
കൽപ്പറ്റ: കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് തകർന്നു. ബൈക്ക് യാത്രക്കാരനായ ഇളവുങ്കൽ സണ്ണിയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്.
Read Also : ‘എഴുന്നേറ്റ് ജോലിക്ക് പോടാ‘: ഉറങ്ങിക്കിടന്ന 11കാരന്റെ മുഖത്തടിച്ച അച്ഛൻ അറസ്റ്റിൽ
രാവിലെ 6.30-ഓടെയാണ് വയനാട് വേലിയമ്പത്താണ് സംഭവം. ആക്രമണത്തിൽ സണ്ണിയുടെ ബൈക്ക് തകർന്നു. തലനാരിഴയ്ക്കാണ് സണ്ണി പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്.
സമീപത്തെ വനമേഖലയിൽ നിന്ന് ജനവാസ മേഖലയിലേക്ക് ആനയിറങ്ങുന്നത് പതിവാണ്.
Post Your Comments