AlappuzhaLatest NewsKeralaNattuvarthaNews

വീട് കയറി ആക്രമണം, പൊലീസിന് നേരെയും കയ്യേറ്റം : വയോധിക ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

സച്ചിൻ, അമ്മൂമ്മ ശോഭന, ബന്ധുക്കളായ പ്രീതി, നീനു എന്നിവർക്കാണ് പരിക്കേറ്റത്

ആലപ്പുഴ: അമ്പലപ്പുഴയിൽ വീട് കയറി ആക്രമണത്തിൽ നാല് പേ‍ർക്ക് പരിക്കേറ്റു. ഒരു വീട്ടിലെ വയോധിക ഉൾപ്പെടെ നാല് പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സച്ചിൻ, അമ്മൂമ്മ ശോഭന, ബന്ധുക്കളായ പ്രീതി, നീനു എന്നിവർക്കാണ് പരിക്കേറ്റത്.

Read Also : ഷാറൂഖ് ഇപയോഗിച്ച ഫോൺ കണ്ടെത്തി: പ്രതിയ്ക്ക് ഷൊര്‍ണൂരില്‍ നിന്നും സഹായം ലഭിച്ചതായി കണ്ടെത്തൽ; നാലുപേര്‍ നിരീക്ഷണത്തില്‍

നീർക്കുന്നത്താണ് സംഭവം. സ്ഥലത്തെത്തിയ പൊലീസിന് നേരെയും കയ്യേറ്റ ശ്രമമുണ്ടായി. ആക്രമണം നടത്തിയവരിൽ അജിത്, സുധിലാൽ രാഹുൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : ‘ടിക്കറ്റെടുത്ത് കയറുന്നവരുടെ മനസ്സിൽ ഈ ഒരൊറ്റ ചിന്തയെ ഉണ്ടാവുകയുള്ളൂ’: രൂപേഷ് പന്ന്യൻ, പങ്കുവെച്ച് കെ സുരേന്ദ്രൻ

ഉൽസവ പറമ്പിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് ആക്രമണമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button