തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ വനിതയുടെ വീടിനു നേരെ ആക്രമണം. വര്‍ക്കല കുരക്കണ്ണിയില്‍ വാടകയ്ക്ക് താമസിക്കുന്ന റഷ്യന്‍ യുവതിയുടെ വീടിന് നേരെയാണ് മുന്‍ ഭര്‍ത്താവ് ആക്രമണം നടത്തിയത്. സംഭവത്തില്‍ വര്‍ക്കല സ്വദേശി അഖിലേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിവാഹ മോചനം നടത്തിയതിലെ വിരോധമാണ് ആക്രമണത്തിന് കാരണം.
Post Your Comments