ThiruvananthapuramNattuvarthaLatest NewsKeralaNews

കു​ടും​ബ പ്ര​ശ്നം, വ​യോ​ധി​ക​യ്ക്ക് മ​ർദ്ദനം : മരുമകൻ അറസ്റ്റിൽ

ക​ര​മ​ന സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കൈ​ലാ​സ് ജം​ഗ്ഷ​ൻ ഭാ​ഗ​ത്തു ഹോ​ട്ട​ൽ ന​ട​ത്തു​ന്ന ഊ​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ വി​ലാ​സി​നി(77)യെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്

പേ​രൂ​ർ​ക്ക​ട: വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ ബന്ധു അറസ്റ്റിൽ. ഊ​ക്കോ​ട് സ്വ​ദേ​ശി ബി​ജു (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ ക​ര​മ​ന സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കൈ​ലാ​സ് ജം​ഗ്ഷ​ൻ ഭാ​ഗ​ത്തു ഹോ​ട്ട​ൽ ന​ട​ത്തു​ന്ന ഊ​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ വി​ലാ​സി​നി(77)യെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്. ക​ര​മ​ന പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : മോട്ടോർ വാഹന വകുപ്പിന്റെ യൂണിഫോം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട ഹർജി തള്ളി ഹൈക്കോടതി, കൂടുതൽ വിവരങ്ങൾ അറിയാം

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബി​ജു വി​ലാ​സി​നി​യു​ടെ മ​രു​മ​ക​നാ​ണ്. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​കോ​പി​ത​നാ​യ ബി​ജു ഹോ​ട്ട​ലി​ലെ​ത്തി വി​ലാ​സി​നി​യെ മ​ർ​ദ്ദിക്കു​ക​യാ​യി​രു​ന്നു.

ക​ര​മ​ന സി.​ഐ സു​ജി​ത്ത്, എ​സ്ഐ​മാ​രാ​യ സ​ന്തു, സു​നി​ത് കു​മാ​ർ, സി​പി​ഒ​മാ​രാ​യ അ​ഭി​ലാ​ഷ്, സ​ജീ​വ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോ​ട​തിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button