MalappuramNattuvarthaLatest NewsKeralaNews

ഗ്ലാ​സ് പാ​ളി ശ​രീ​ര​ത്തി​ൽ വീണ് ചു​മ​ട്ടു​തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം

കൊ​ട്ടാ​രം സ്വ​ദേ​ശി സി​ദ്ദി​ഖ് ആ​ണ് മ​രി​ച്ച​ത്

മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി​യി​ൽ ഭീ​മ​ൻ ഗ്ലാ​സ് പാ​ളി ശ​രീ​ര​ത്തി​ൽ വീണ് ചു​മ​ട്ടു​തൊ​ഴി​ലാ​ളി മ​രി​ച്ചു. കൊ​ട്ടാ​രം സ്വ​ദേ​ശി സി​ദ്ദി​ഖ് ആ​ണ് മ​രി​ച്ച​ത്.

Read Also : പാലക്കാട് മുൻ റെയില്‍വേ ജീവനക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍

കോ​ട്ട​പ്പു​റം ജു​മാ മ​സ്ജി​ദി​ന് സ​മീ​പ​ത്തു​ള്ള പ്ലൈ​വു​ഡ് – ഗ്ലാ​സ് വ്യാ​പാ​ര​കേ​ന്ദ്ര​ത്തി​ന് മു​മ്പി​ൽ വ​ച്ചാ​ണ് അ​പ​ക​ടം നടന്നത്. ട്ര​ക്കി​ൽ നി​ന്ന് ക്രെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​റ​ക്കി​യ ഗ്ലാ​സ് പാ​ളി സി​ദ്ദി​ഖി​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് വീഴുക​യാ​യി​രു​ന്നു. ഗ്ലാ​സ് പാ​ളി​ക്കും ട്ര​ക്കി​നു​മി​ട​യി​ൽ കു​ടു​ങ്ങി​പ്പോ​യ സി​ദ്ദി​ഖി​നെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : അത്താഴ പൂജക്ക്‌ ശേഷം രാത്രിയില്‍ അവശ്യമാത്രയില്‍ നടതുറക്കുന്ന അപൂര്‍വ്വ ക്ഷേത്രം: പത്നീസമേതനായ ശാസ്താവ് കുടികൊള്ളുന്നു

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button