KannurLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു : പ്രതിക്ക് മൂന്ന് വർഷം കഠിന തടവും പിഴയും

കാ​സ​ർ​​ഗോഡ് അ​മ്പ​ല​ത്ത​റ പാ​റ​പ​ള്ളി​യി​ലെ മ​ല​യാ​ക്കോ​ൾ വീ​ട്ടി​ൽ കെ. ​ശ​ര​ത് കു​മാ​റി​നെ​യാ​ണ് കോടതി ശിക്ഷിച്ചത്

ത​ളി​പ്പ​റ​മ്പ്: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക്ക് മൂ​ന്നു​വ​ർ​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. കാ​സ​ർ​​ഗോഡ് അ​മ്പ​ല​ത്ത​റ പാ​റ​പ​ള്ളി​യി​ലെ മ​ല​യാ​ക്കോ​ൾ വീ​ട്ടി​ൽ കെ. ​ശ​ര​ത് കു​മാ​റി​നെ​യാ​ണ് കോടതി ശിക്ഷിച്ചത്.

Read Also : ലക്ഷങ്ങളും കോടികളും ചെലവഴിച്ച് കല്യാണ മാമാങ്കം നടത്തുന്ന ഇക്കാലത്ത് ലളിതമായ രീതിയില്‍ മകന്റെ കല്യാണം നടത്തി എംഎല്‍എ

ത​ളി​പ്പ​റ​മ്പ് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി സി. ​മു​ജീ​ബ് റ​ഹ്മാ​ൻ ആണ് ശി​ക്ഷ വിധി​ച്ച​ത്.

Read Also : ബന്ധുവിന്‍റെ വീട് പെയിന്‍റിംഗിനിടെ കടന്നൽ കൂടിളകി : കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

2020-ൽ ​പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് പ​രി​ധി​യി​ലാ​യി​രു​ന്നു സം​ഭ​വം. പെ​ൺ​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച് വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെന്ന പ​രാ​തിയിലാണ് കോടതി വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button