ThiruvananthapuramKeralaNattuvarthaLatest NewsNews

പ്രണയത്തിൽ നിന്ന് പിന്മാറണമെന്നാവശ്യം : യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി

തിരുവനന്തപുരം വർക്കല അയിരൂരിൽ ആണ് സംഭവം

തിരുവനന്തപുരം: യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാൻ കാമുകിയും ഗുണ്ടകളും ചേർന്ന് മർദ്ദിക്കുകയായിരുന്നു.

Read Also : പൊറോട്ട കഴിക്കരുത് ഭയങ്കര വൃത്തികെട്ട സാധനമാണെന്ന് അമ്മ പലപ്പോഴും തന്നെ ഉപദേശിക്കാറുണ്ട്: ധ്യാൻ ശ്രീനിവാസൻ

തിരുവനന്തപുരം വർക്കല അയിരൂരിൽ ആണ് സംഭവം. സംഭവത്തിൽ കാമുകിയായ വർക്കല സ്വദേശി ലക്ഷ്മി പ്രിയയും ഇപ്പോഴത്തെ കാമുകനും ഉൾപ്പെടെ ഏഴുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Read Also : ബിഗ് ബോസില്‍  ഇനി കളി മാറും !! വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി സോഷ്യൽ മീഡിയ താരം ഹനാന്‍

സംഭവവുമായി ബന്ധപ്പെട്ട് എട്ടാം പ്രതി എറണാകുളം മഞ്ഞുമ്മൽ സ്വദേശി അമൽ പിടിയിലായി. ഈ മാസം അഞ്ചിന് വീട്ടിൽ നിന്ന് കാറിൽ വിളിച്ചിറക്കിയായിരുന്നു മർദ്ദിച്ചത്. കാറിൽ വച്ച് അയിരൂർ സ്വദേശിയായ യുവാവിന്റെ മാലയും പണവും കവരുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button