ദിവസവും രണ്ട് മുട്ട കഴിച്ചാല്‍ നമ്മുടെ ശരീരത്തിന് ഗുണമാണോ ദോഷമാണോ ചെയ്യുന്നതെന്നതിനെക്കുറിച്ചുള്ള സംശയം മലയാളികളുടെ ഇടയില്‍ സജീവമായി ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. മനുഷ്യരില്‍ ഉണ്ടായേക്കാവുന്ന ക്യാന്‍സറിന്റെ സാധ്യത ഇത് കുറയ്ക്കുകയും നമ്മുടെ ശരീരത്തില്‍ യൗവനം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.
Read Also : ‘മോഷ്ടിച്ചാല്‍ ഒടുക്കം മധുവിന്റെ അവസ്ഥ വരും’ -അഖില്‍ മാരാര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി ശ്രീജിത്ത് പെരുമന
അമിത വണ്ണമുള്ളവരെ സംബന്ധിച്ച് ശരീരഭാരം കുറയ്ക്കാനും ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഇല്ലാതാക്കാനും മുട്ട സഹായിക്കും. ഇനി പെണ്‍കുട്ടികളെ സംബന്ധിച്ച് മുടി തഴച്ചു വളരാനും നല്ല തിളക്കമാര്‍ന്ന തൊലിയും ഇത് കഴിക്കുന്നതിലൂടെ ലഭിക്കും.
കേരളത്തിലെ ഭൂരിപക്ഷവും കണ്ണാടി വെയ്ക്കുമ്പോള്‍, ഇതിന് പരിഹാരമെന്നോണം നല്ല കാഴ്ച ശക്തി ഉണ്ടാവാന്‍ വേണ്ടി ഇത് പതിവായി കഴിക്കുന്നത് ഗുണം ചെയ്യും. ഗര്‍ഭിണികള്‍ക്കും വളരെ ഉപകാരപ്രദമായ ഈ രീതി, എല്ലിനു ബലം, തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും കാരണമാവും. ഇനി ദിവസവും രണ്ട് മുട്ട കഴിക്കാം, ആരോഗ്യത്തോടെ ജീവിക്കാം.
Post Your Comments