ThiruvananthapuramNattuvarthaLatest NewsKeralaNews

ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം : ചി​കി​ത്സ​യി​ലി​രു​ന്ന ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി മരിച്ചു

തേ​മ്പാ​മൂ​ട് ത​ലേ​ക്കു​ന്നി​ല്‍ അ​ച്ചു​ഭ​വ​നി​ല്‍ അ​ജ​യ​കു​മാ​റി​ന്‍റെയും ​മ​ഞ്ജു​വി​ന്‍റെ​യും മ​ക​ന്‍ ആ​രോ​മ​ലാ(27)​ണ് ​മ​രി​ച്ച​ത്

വെ​ഞ്ഞാ​റ​മൂ​ട്: ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. തേ​മ്പാ​മൂ​ട് ത​ലേ​ക്കു​ന്നി​ല്‍ അ​ച്ചു​ഭ​വ​നി​ല്‍ അ​ജ​യ​കു​മാ​റി​ന്‍റെയും ​മ​ഞ്ജു​വി​ന്‍റെ​യും മ​ക​ന്‍ ആ​രോ​മ​ലാ(27)​ണ് ​മ​രി​ച്ച​ത്. വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ ചി​ന്നൂ​സ് ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു.

Read Also : അക്രമം നടത്തിയത് എന്തിനെന്ന ചോദ്യത്തിന് തന്റെ ‘കുബുദ്ധി’ എന്ന് ഷാരൂഖ്: പ്രതിയുടെ മൊഴി പുറത്ത്, വിശദവിവരങ്ങൾ

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. മ​ത്സ്യ​വു​മാ​യി വ​ന്ന ലോ​റി​യും ആ​രോ​മ​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചാണ് അപകടം നടന്നത്. ​ഗുരുതര പരിക്കേറ്റ ആരോമലിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Read Also : ഷാരൂഖിനേയും കൊണ്ടുള്ള ‘രഹസ്യ’ യാത്രാ റൂട്ട് പരസ്യമായി, വണ്ടിയുടെ ടയർ പഞ്ചറായി; കൂടെയുള്ളത് 3 പോലീസുകാർ മാത്രം

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button