ErnakulamNattuvarthaKeralaNews

ഏ​ഴ്‌ കി​ലോ ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ അറസ്റ്റിൽ

ഇ​ർ​ഫാ​ൻ ആ​ലം (21), സാ​ദി​ഖ്‌ ആ​ലം (26) എ​ന്നി​വ​രെ​യാ​ണ്‌ അറസ്റ്റ് ചെയ്തത്

കൊ​ച്ചി: ഏ​ഴ്‌ കി​ലോ ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ പൊലീസ് പി​ടി​യി​ൽ. ഇ​ർ​ഫാ​ൻ ആ​ലം (21), സാ​ദി​ഖ്‌ ആ​ലം (26) എ​ന്നി​വ​രെ​യാ​ണ്‌ അറസ്റ്റ് ചെയ്തത്. നോ​ർ​ത്ത്‌ പൊ​ലീ​സ്‌ ആണ് ഇവരെ പി​ടി​കൂ​ടി​യ​ത്‌.

Read Also : കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട, ഉംറ തീര്‍ത്ഥാടനത്തിന്റെ മറവില്‍ മൂന്നര കിലോ സ്വര്‍ണവുമായി നാലംഗ സംഘം പിടിയില്‍

നോ​ർ​ത്ത്‌ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ന്‌ സ​മീ​പ​ത്തെ ലോ​ഡ്‌​ജി​ലാ​യി​രു​ന്നു പ്ര​തി​ക​ൾ താമസിച്ചിരുന്നത്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ലോ​ഡ്‌​ജി​ൽ നടത്തിയ പ​രി​ശോ​ധ​നയിലാണ് ഇവർ പിടിയിലായത്. ഇ​രു​വ​രും താ​മ​സി​ച്ച മു​റി​യി​ലെ ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച ബാ​ഗി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്‌ പൊ​തി​ക​ളാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വ​ർ എ​റ​ണാ​കു​ള​ത്താ​ണ്‌ താ​മ​സിച്ചിരുന്നത്. നാ​ട്ടി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം ക​ഞ്ചാ​വെ​ത്തി​ച്ച്‌ ന​ഗ​ര​ത്തി​ലെ ആ​വ​ശ്യ​ക്കാ​ർ​ക്ക്‌ വി​ൽ​ക്കു​ന്ന​താ​ണ്‌ ഇവരുടെ പതിവ്.

അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button