ErnakulamKeralaNattuvarthaLatest NewsNews

മാരക മയക്കുമരുന്നായ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ

ക​ട​വ​ന്ത്ര കോ​ര്‍​പ​റേ​ഷ​ന്‍ കോ​ള​നി​യി​ല്‍ കു​ള​ങ്ങ​ര​ത്ത​റ കെ.​എ​സ്. സു​ജീ​ഷി(25)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കൊ​ച്ചി: മാരക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ക​ട​വ​ന്ത്ര കോ​ര്‍​പ​റേ​ഷ​ന്‍ കോ​ള​നി​യി​ല്‍ കു​ള​ങ്ങ​ര​ത്ത​റ കെ.​എ​സ്. സു​ജീ​ഷി(25)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. എ​റ​ണാ​കു​ളം സൗ​ത്ത് പൊലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ ​നി​ന്ന് 5.20 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തിട്ടുണ്ട്.

Read Also : രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കണമെന്ന പരാതിയിൽ നിയമോപദേശം തേടി ലോക്സഭാ സ്പീക്കർ

ക​ട​വ​ന്ത്ര കോ​ര്‍​പ​റേ​ഷ​ന്‍ കോ​ള​നി ഭാ​ഗ​ത്ത് ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ക്കു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പിടിയിലായ​ത്. ഇ​യാ​ൾ​ക്കെ​തി​രേ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളു​ണ്ടെന്ന് പൊലീസ് പറഞ്ഞു.

Read Also : മദ്യലഹരിയിൽ നടി ക്രൂരമായി മർദ്ദിച്ചു, സ്വയം നെഞ്ചത്തടിച്ചു: ആ ഫ്‌ളാറ്റില്‍ നിന്നും ഞാനോടി രക്ഷപ്പെടുകയായിരുന്നു- കാമുകൻ

പ്ര​തി​യെ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യ​തി​ന് ദേ​വി​കു​ളം പൊലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button