ThiruvananthapuramNattuvarthaLatest NewsKeralaNews

13കാ​ര​നെ പ്രകൃതിവിരുദ്ധ പീഡനത്തിനിരിയാക്കി : യുവാവ് അറസ്റ്റിൽ

കാ​ക്കാ​മൂ​ല നെ​ല്ലി​വി​ള കി​ഴ​ക്കേ പു​ത്ത​ൻ വീ​ട്ടി​ൽ സാ​ബു ത​ങ്ക​യ്യ​ൻ (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

നേ​മം: 13കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നിരയാക്കിയ യു​വാവ് അറസ്റ്റിൽ. കാ​ക്കാ​മൂ​ല നെ​ല്ലി​വി​ള കി​ഴ​ക്കേ പു​ത്ത​ൻ വീ​ട്ടി​ൽ സാ​ബു ത​ങ്ക​യ്യ​ൻ (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നേ​മം പൊ​ലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ്​ ചെ​യ്തത്.

Read Also : സോൺട കമ്പനിക്ക് കരാർ കൊടുത്തത് മുഖ്യമന്ത്രിയുമായി വിദേശത്ത് ചർച്ച നടത്തിയ ശേഷം: ആരോപണവുമായി കെ സുരേന്ദ്രൻ

മാ​ർ​ച്ച് 20-ന് ​വൈ​കീ​ട്ട്​ നാ​ലി​നാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. നേ​മം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കാ​ക്കാ​മൂ​ല​യി​ലെ സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ 13കാ​ര​നെ​യാ​ണ്​ ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്.

Read Also : വെള്ളപ്പാച്ചിലിൽ അകപ്പെട്ട് മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിനികൾക്ക് രക്ഷകരായി കെഎസ്ഇബി ജീവനക്കാർ: സംഭവം ഇങ്ങനെ

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ നടത്തിയ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ നേ​മം സി.​ഐ ര​ഗീ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button