KottayamKeralaNattuvarthaLatest NewsNews

നി​​യ​​ന്ത്ര​​ണം​​വി​​ട്ട കാ​​ര്‍ മ​​ര​​ത്തി​​ല്‍ ഇ​​ടി​​ച്ച് അപകടം : ഒരാൾക്ക് പരിക്ക്

ഫോ​​ര്‍ട്ട് കൊ​​ച്ചി മ​​ട്ടാ​​ഞ്ചേ​​രി ഗീ​​താ​​ല​​യ​​ത്തി​​ല്‍ നൈ​​ല ഫ​​സ​​ലി (21)നാ​​ണ് പ​​രു​​ക്കേ​​റ്റ​​ത്

വൈ​​ക്കം: നി​​യ​​ന്ത്ര​​ണം​​വി​​ട്ട കാ​​ര്‍ മ​​ര​​ത്തി​​ല്‍ ഇ​​ടി​​ച്ചുണ്ടായ അപകടത്തിൽ ഒ​​രാ​​ള്‍ക്ക് പ​​രു​​ക്കേ​​റ്റു. ഫോ​​ര്‍ട്ട് കൊ​​ച്ചി മ​​ട്ടാ​​ഞ്ചേ​​രി ഗീ​​താ​​ല​​യ​​ത്തി​​ല്‍ നൈ​​ല ഫ​​സ​​ലി (21)നാ​​ണ് പ​​രു​​ക്കേ​​റ്റ​​ത്.

Read Also : അനുമോളുടെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്: മൃതദേഹത്തിന് അഞ്ചു ദിവസത്തോളം പഴക്കം

മ​​റ​​വ​​ന്‍തു​​രു​​ത്ത് പ​​ഞ്ചാ​​യ​​ത്ത് ജം​​ഗ്ഷ​​നു സ​​മീ​​പം ഇ​​ന്ന​​ലെ രാ​​വി​​ലെ 9.30-ന് ​​ആണ് അ​​പ​​ക​​ടം ന​​ട​​ന്ന​​ത്. അ​​പ​​ക​​ട​​ത്തി​​ല്‍ കാ​​റി​​ന്‍റെ മു​​ന്‍ഭാ​​ഗം പൂ​​ര്‍ണ​​മാ​​യും ത​​ക​​ര്‍ന്നു. അപകടത്തിൽ പരിക്കേറ്റ നൈ​​ല​​യെ ചെ​​മ്മ​​നാ​​ക​​രി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു.

Read Also : ഓസ്കാർ അവാർഡിനെ കുറിച്ച് 10 വാക്കുകൾ എഴുതാൻ അറിയാത്ത ഈ സാധനത്തിനാണ് സർക്കാർ 1 ലക്ഷം രൂപ ശമ്പളം കൊടുക്കുന്നത്’- മാത്യു

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പൊ​​ലീ​​സ് മേ​​ല്‍ന​​ട​​പ​​ടികൾ സ്വീ​​ക​​രി​​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button