KottayamKeralaNattuvarthaNews

വീട്ടമ്മയ്ക്ക് പിന്നാലെ ഇ​രു​നി​ല വീ​ട് ക​ത്തി പ​രി​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​നും മ​രി​ച്ചു

പാ​റ​വി​ള സെ​ൽ​വ​രാ​ജാ​ണ് (78) മ​രി​ച്ച​ത്

മ​ണി​മ​ല: മ​ണി​മ​ല​യി​ൽ പു​തി​യ ഇ​രു​നി​ല വീ​ട് ക​ത്തി വീ​ട്ട​മ്മ മ​രി​ച്ച​തി​ന് പി​ന്നാ​ലെ പു​ക ശ്വ​സി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ടും​ബ​നാ​ഥ​നും മ​രി​ച്ചു. പാ​റ​വി​ള സെ​ൽ​വ​രാ​ജാ​ണ് (78) മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലിരിക്കെയാണ് മരണം സംഭവിച്ചത്.

Read Also : ബാലഭാസ്‌ക്കറിന്റെ മരണം: നാല് വർഷങ്ങൾക്ക് ശേഷം മൗനം വെടിഞ്ഞ് ഭാര്യ ലക്ഷ്മി, സംഭവിച്ചത് ലക്ഷ്മി പറയുമ്പോൾ

ഫെ​ബ്രു​വ​രി 23-ന് ​രാ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഭാ​ര്യ മേ​രി (രാ​ജം -70) മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. സെ​ൽ​വ​രാ​ജ​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ മ​ക​ൻ ബി​നീ​ഷി​നും പ​രി​ക്കേ​റ്റി​രു​ന്നു. വീ​ടും പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു.

സെ​ൽ​വ​രാ​ജി​ന്‍റെ സം​സ്കാ​രം ഇന്നലെ ​മ​ണി​മ​ല ഹോ​ളി മാ​ഗി പ​ള്ളി​യി​ൽ ന​ട​ന്നു. മ​ക്ക​ൾ: ബി​നു, ബി​നീ​ഷ്. മ​രു​മ​ക്ക​ൾ: സൗ​മ്യ, ലോ​ഹി​യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button