കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. 53ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി ദോഹയിൽ നിന്നെത്തിയ കാസർഗോഡ് കുമ്പള സ്വദേശി പിടിയില്‍.
930 ഗ്രാം സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇവി ശിവരാമൻ്റ നേതൃത്വത്തിലായിരുന്നു പരിശോധന.
Leave a Comment