PathanamthittaNattuvarthaLatest NewsKeralaNews

മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണ് യു​വാ​വി​ന് പ​രിക്ക്

കൊ​ച്ചാ​ലും​മൂ​ട് സ്വ​ദേ​ശി സ​ന്തോ​ഷ് കു​മാ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്

പ​ത്ത​നം​തി​ട്ട: മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണ് യു​വാ​വി​ന് പ​രിക്ക്. കൊ​ച്ചാ​ലും​മൂ​ട് സ്വ​ദേ​ശി സ​ന്തോ​ഷ് കു​മാ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി : 9 വർഷത്തിന് ശേഷം പ്രതി മലപ്പുറത്ത് പിടിയിൽ

ച​ന്ദ​ന​പ​ള്ളി-​പൂ​ങ്കാ​വ് റോ​ഡി​ൽ​വ​ള്ളി​ക്കോ​ട് തി​യേ​റ്റ​ർ ജം​ഗ്ഷ​നു സ​മീ​പം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആണ് സംഭവം. വ​ള്ളി​ക്കോ​ട് പു​തി​യി​ട​ത്തു​കാ​വ് ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ ആ​റാ​ട്ട് ഘോ​ഷ​യാ​ത്ര കാ​ണാ​ൻ എ​ത്തി​യ​താ​യി​രു​ന്നു യുവാവ്.

Read Also : തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജീ​വ​ന​ക്കാ​രൻ ഫ്ലാ​റ്റി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

പ​രി​ക്കേ​റ്റ സ​ന്തോ​ഷ് കു​മാ​റി​നെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അതേസമയം, അ​ടു​ത്ത​യി​ടെ​യാ​ണ് വ​ള്ളി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഒ​രു യു​വാ​വ് ബൈ​ക്കി​ൽ വ​ര​വേ ഓ​ട​യി​ൽ വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ഓ​ട​യു​ടെ മു​ക​ളി​ൽ സ്ലാ​ബ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ്. അ​ധി​കൃ​ത​ർ​ക്ക് നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button