ThiruvananthapuramKeralaNattuvarthaLatest NewsNews

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജീ​വ​ന​ക്കാ​രൻ ഫ്ലാ​റ്റി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം ക​ല്ലി​യൂ​ർ സ്വ​ദേ​ശി സോ​മ​ന്‍റെ മ​ക​ൻ ശ്രീ​കു​മാ​ർ (30) ആ​ണ് മ​രി​ച്ച​ത്

മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​ര​നെ ഫ്ലാ​റ്റി​നു​ള്ളി​ൽ ജീവനൊടുക്കിയ നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം ക​ല്ലി​യൂ​ർ സ്വ​ദേ​ശി സോ​മ​ന്‍റെ മ​ക​ൻ ശ്രീ​കു​മാ​ർ (30) ആ​ണ് മ​രി​ച്ച​ത്.

Read Also : സഹോദരി നോക്കിനിൽക്കെ മദ്യലഹരിയിൽ മരിക്കുകയാണെന്ന് പറഞ്ഞ് വീടിന് തീ കൊളുത്തി : മധ്യവയസ്കന് ദാരുണാന്ത്യം

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒമ്പതോ​ടു കൂ​ടി​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പ​ത്ത് ഇ​യാ​ൾ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. എ​ട്ടു​മാ​സം മു​മ്പാ​ണ് ശ്രീ​കു​മാ​ർ ഫ്ലാ​റ്റി​ൽ താ​മ​സ​ത്തി​ന് എ​ത്തി​യ​ത്. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ് ശ്രീ​കു​മാ​ർ.

Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി : 9 വർഷത്തിന് ശേഷം പ്രതി മലപ്പുറത്ത് പിടിയിൽ

മൃ​ത​ദേ​ഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button