WayanadNattuvarthaLatest NewsKeralaNews

യന്ത്രതകരാർ : വയനാട് ചുരത്തിൽ കോൺക്രീറ്റ് മിക്സിങ് ലോറി കുടുങ്ങി

ചുരത്തിലെ ആറാം വളവിലാണ് ലോറി കുടുങ്ങിയത്

വൈത്തിരി: വയനാട് ചുരത്തിൽ കോൺക്രീറ്റ് മിക്സിങ് ലോറി കുടുങ്ങി. ചുരത്തിലെ ആറാം വളവിലാണ് ലോറി കുടുങ്ങിയത്. യന്ത്രതകരാറിനെ തുടർന്നാണ് ലോറി കുടുങ്ങിയത്.

Read Also : ഭാരതീയ ജന്‍ ഔഷധി പരിയോജന, കോടിക്കണക്കിന് ജനങ്ങളുടെ മരുന്നുകളുടെ ചെലവ് കുറച്ചു, വിപണി വിലയേക്കാള്‍ 50%-90% വരെ കിഴിവ്

ഇതേതുടർന്ന്, ചുരത്തിലൂടെ വാഹനങ്ങൾ ഒറ്റവരിയായാണ് കടന്നു പോകുന്നത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും അടിവാരം പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി.

Read Also : ഐ​സ്ക്രീം വാ​ങ്ങി​ത​രാമെന്ന് പ​റ​ഞ്ഞ് ആ​റ് വ​യ​സു​കാ​രി​യെ പീഡിപ്പിച്ചു : അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പിടിയിൽ

ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് ​ഗതാ​ഗത തടസം നീക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button