ഇടുക്കി: കെഎസ്ആർടിസി ബസിനു നേരെ കാട്ടാനയുടെ ആക്രമണം. പഴനി-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്.
Read Also : പെൺകുട്ടിയുടെ പിതാവിന്റെ പ്രതികരണത്തിൽ ദുരൂഹത, ഇയാൾ മകളെ പീഡിപ്പിച്ച കേസിലെ പ്രതി? – അടിമുടി ദുരൂഹത
മൂന്നാറിൽ രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. മൂന്നാറിലെ സ്ഥിരം ശല്യക്കാരനായ പടയപ്പ എന്ന ആനയാണ് ആക്രമണം നടത്തിയത്. ബസിന്റെ സൈഡ് മിറർ തകർത്തു.
കാട്ടാനയുടെ ആക്രമണത്തിൽ ആർക്കും പരിക്കില്ല.
Leave a Comment