KollamLatest NewsKeralaNattuvarthaNews

മ​ദ്യ​പാ​ന​ത്തി​നി​ടെ സം​ഘ​ർ​ഷം : ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

കൊ​ട്ടി​യം ഒ​റ്റ​പ്ലാ​മൂ​ട് എ​സ്എ​ൻ പോ​ളി​ടെ​ക്നി​ക്കി​നു സ​മീ​പം കി​ട​ങ്ങി​ൽ കി​ഴ​ക്ക​തി​ൽ ലാ​ൽ(45) ആ​ണ് മ​രി​ച്ച​ത്

കൊ​ല്ലം: മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. കൊ​ട്ടി​യം ഒ​റ്റ​പ്ലാ​മൂ​ട് എ​സ്എ​ൻ പോ​ളി​ടെ​ക്നി​ക്കി​നു സ​മീ​പം കി​ട​ങ്ങി​ൽ കി​ഴ​ക്ക​തി​ൽ ലാ​ൽ(45) ആ​ണ് മ​രി​ച്ച​ത്.

Read Also : ആറ്റുകാൽ പൊങ്കാല 2023: കലാപരിപാടികളുടെ ഉദ്‌ഘാടനത്തിൽ അതിഥിയായി ഉണ്ണി മുകുന്ദൻ, അനുഗ്രഹീതമെന്ന് താരം

ഒ​രാ​ഴ്ച​യ്ക്കു ​മു​മ്പായി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും മ​ദ്യ​പി​ച്ച ശേ​ഷം ത​ർ​ക്കം ഉ​ണ്ടാ​വുക​യും തു​ട​ർ​ന്ന്, സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് ലാ​ലി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ മ​രിക്കുകയായിരുന്നു.

Read Also : പാഴൂർ പമ്പ് ഹൗസിലെ ട്രയൽ റൺ വൈകുന്നു; കൊച്ചി കുടിവെള്ള ക്ഷാമത്തിന് ഇനിയും പരിഹാരമായില്ല

സം​ഭ​വ​ത്തെ ​തു​ട​ർ​ന്ന്, പ്ര​തി​യെ അ​ന്നു​ ത​ന്നെ കൊ​ട്ടി​യം പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇയാൾ റിമാൻഡിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button