KottayamKeralaNattuvarthaLatest NewsNews

റോ​ഡി​ല്‍ പ​ര​ന്ന ഓ​യി​ലി​ല്‍ തെ​ന്നി ബൈ​ക്ക് മ​റി​ഞ്ഞു : യാ​ത്ര​ക്കാ​ര്‍ക്ക് പ​രി​ക്ക്

ഇ​ന്ന​ലെ രാ​വി​ലെ 9.30-ന് ക​റു​ക​ച്ചാ​ല്‍-​മ​ല്ല​പ്പ​ള്ളി റോ​ഡി​ല്‍ മോ​ട​യി​ല്‍പ​ടി​യി​ലെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം

ക​റു​ക​ച്ചാ​ല്‍: റോ​ഡി​ല്‍ പ​ര​ന്ന ഓ​യി​ലി​ല്‍ തെ​ന്നി ബൈ​ക്ക് മ​റി​ഞ്ഞുണ്ടായ അപകടത്തിൽ യാ​ത്ര​ക്കാ​ര്‍ക്കു പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ 9.30-ന് ക​റു​ക​ച്ചാ​ല്‍-​മ​ല്ല​പ്പ​ള്ളി റോ​ഡി​ല്‍ മോ​ട​യി​ല്‍പ​ടി​യി​ലെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്.

Read Also : മദ്യപിക്കാൻ പണം നല്‍കാത്തതില്‍ അമ്മയെ ചവിട്ടിക്കൊന്ന സംഭവം; മകന് ജീവപര്യന്തം

ക​റു​ക​ച്ചാ​ല്‍ ഭാ​ഗ​ത്തു നി​ന്നു മ​ല്ല​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്കു പോ​യ ബൈ​ക്കു​ക​ളാ​ണ് റോ​ഡി​ല്‍ വീ​ണ ഓ​യി​ലി​ല്‍ തെ​ന്നി മ​റി​ഞ്ഞ​ത്. ആരു​ടെ​യും പ​രി​ക്ക് ​ഗുരുതരമ​ല്ല.

Read Also : കരിപ്പൂർ വിമാനത്താവളത്തിൽ സ്വര്‍ണ്ണ വേട്ട; ഒരു കോടിയോളം രൂപയുടെ സ്വര്‍ണ്ണവുമായി യുവാവ് പിടിയില്‍

അതേസമയം, മോ​ട​യി​ല്‍പ​ടി ഭാ​ഗ​ത്തെ കൊ​ടും​വ​ള​വി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ തി​രി​യു​മ്പോ​ള്‍ ഡീ​സ​ലും ഓ​യി​ലും വീ​ഴു​ന്ന​ത് പ​തി​വാ​ണെ​ന്നു നാട്ടുകാർ പ​റ​യു​ന്നു. ര​ണ്ടാ​ഴ്ച മുമ്പ് ഇ​വി​ടെ ഇ​ത്ത​ര​ത്തി​ല്‍ അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു. തുടർന്ന്, ക​റു​ക​ച്ചാ​ല്‍ പൊ​ലീ​സെ​ത്തി അ​പാ​യ​സൂ​ച​ന ന​ല്‍കി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button