KottayamNattuvarthaLatest NewsKeralaNews

നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി മ​തി​ലി​ല്‍ ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റു : ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

ക​ല്ലു​പു​ര​യ്ക്ക​ല്‍ കാ​ണ​ക്കാ​ലി​ല്‍ സു​രേ​ഷി​ന്‍റെ മ​ക​ന്‍ സ​ച്ചി​ന്‍ സു​രേ​ഷ് (മാ​ത്ത​ന്‍-22) ആ​ണ് മ​രി​ച്ച​ത്

‌കോ​ട്ട​യം: പാ​റേ​ച്ചാ​ല്‍ ബൈ​പാ​സി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി മ​തി​ലി​ല്‍ ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ക​ല്ലു​പു​ര​യ്ക്ക​ല്‍ കാ​ണ​ക്കാ​ലി​ല്‍ സു​രേ​ഷി​ന്‍റെ മ​ക​ന്‍ സ​ച്ചി​ന്‍ സു​രേ​ഷ് (മാ​ത്ത​ന്‍-22) ആ​ണ് മ​രി​ച്ച​ത്.

Read Also : ഫേസ്ബുക്ക് പ്രണയവും ഒന്നിച്ചു താമസവും: ശേഷം കാലുമാറിയ പൊലീസുകാരൻ അറസ്റ്റിൽ: ഒത്തുതീർപ്പിന് സിപിഎം ശ്രമമെന്ന് ആരോപണം

കോ​ട്ട​യം പാ​റ​ച്ചാ​ല്‍ ബൈ​പാ​സിൽ വെ​ള്ളി​യാ​ഴ്ച അ​ര്‍​ദ്ധ​രാ​ത്രി​യോ​ടെയായി​രു​ന്നു അ​പ​ക​ടം നടന്നത്. തി​രു​വാ​തി​ക്ക​ല്‍ ഭാ​ഗ​ത്തേ​ക്കു​പോ​യ ബൈ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി റോ​ഡ​രി​കി​ലെ വീ​ടി​ന്‍റെ മ​തി​ലി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ സ​ച്ചി​ന്‍ മീ​റ്റ​റു​ക​ളോ​ളം ദൂ​രം തെ​റി​ച്ചു​പോ​യി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ച്ചി​നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്നാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

തുടർന്ന്, ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button