KozhikodeLatest NewsKeralaNattuvarthaNews

യുവതിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോയംകുളം ബസ് സ്റ്റോപ്പിന് മുൻവശത്തെ കിഴക്കെപുരയ്ക്കൽ ജിദീഷിന്റെ ഭാര്യ ഷൈനി(40)യെയാണ് കണ്ടെത്തിയത്

പരപ്പനങ്ങാടി: യുവതിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോയംകുളം ബസ് സ്റ്റോപ്പിന് മുൻവശത്തെ കിഴക്കെപുരയ്ക്കൽ ജിദീഷിന്റെ ഭാര്യ ഷൈനി(40)യെയാണ് കണ്ടെത്തിയത്.

Read Also : അപകടമുണ്ടാക്കിയതിന് ലൈസൻസ് സസ്‌പെന്‍റ് ചെയ്തു : പിന്നാലെ മദ്യപിച്ച് വീണ്ടും ബസ് ഓടിക്കാനെത്തിയ ഡ്രൈവര്‍ പിടിയില്‍

ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ ചെട്ടിപ്പടി കോയംകുളത്ത് വീട്ടുവളപ്പിലെ കിണറ്റിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. താനൂരിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

Read Also : ‘നികുതി ബഹിഷ്‌കരണ പ്രഖ്യാപനം പിണറായിക്കെതിരായ പരിഹാസം’: മലക്കം മറിഞ്ഞ് കെ സുധാകരന്‍

പൊലീസ് നടപടികൾക്കും കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കോയംകുളത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ചാലിയത്തെ പിൻപുറത്ത് ഭാസ്കരൻ-വസന്തകുമാരി ദമ്പതികളുടെ മകളാണ്. മകൻ: ആർണവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button