AlappuzhaNattuvarthaLatest NewsKeralaNews

ആ​ല​പ്പു​ഴ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ തീപിടിച്ച് ക​ത്തി ന​ശി​ച്ചു

ചേ​ർ​ത്ത​ല പൊ​ന്നാം​വെ​ളി സ്വ​ദേ​ശി വി​ഷ്ണു സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്

ച​ന്തി​രൂ​ർ: ആ​ല​പ്പു​ഴ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ ക​ത്തി ന​ശി​ച്ചു. ചേ​ർ​ത്ത​ല പൊ​ന്നാം​വെ​ളി സ്വ​ദേ​ശി വി​ഷ്ണു സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്.

Read Also : റിപ്പബ്ലിക് ദിന പരേഡില്‍ ‘സ്വാമിയേ ശരണമയ്യപ്പ’ മുദ്രാവാക്യവുമായി ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകള്‍: അഭിമാന നിമിഷം

ച​ന്തി​രൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യിൽ ഞാ​യ​റാ​ഴ്ച രാ​വി​ലെയാണ് സം​ഭ​വം. വാ​ഹ​ന​ത്തി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​പ്പോ​ൾ വി​ഷ്ണു ഉ​ട​ൻ പു​റ​ത്തേ​ക്കി​റ​ങ്ങി​യ​തി​നാ​ൽ ആളപായം ഉണ്ടായില്ല.

Read Also : റിപ്പബ്ലിക് ദിന പരേഡില്‍ ‘സ്വാമിയേ ശരണമയ്യപ്പ’ മുദ്രാവാക്യവുമായി ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകള്‍: അഭിമാന നിമിഷം

തുടർന്ന്, അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ ര​ണ്ട് യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button