KollamNattuvarthaLatest NewsKeralaNews

യു​വാ​വി​നെ ബൈ​ക്കി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : പ്ര​തി അ​റ​സ്​​റ്റി​ൽ

ഇ​ര​വി​പു​രം തേ​ജ​സ് ന​ഗ​ർ 123-ൽ ​വ​യ​ലി​ൽ​വീ​ട്ടി​ൽ ഉ​മ​ർ മു​ക്ത​ർ (21) ആ​ണ് അറസ്റ്റിലായത്

ഇ​ര​വി​പു​രം: യു​വാ​വി​നെ ബൈ​ക്കി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ. ഇ​ര​വി​പു​രം തേ​ജ​സ് ന​ഗ​ർ 123-ൽ ​വ​യ​ലി​ൽ​വീ​ട്ടി​ൽ ഉ​മ​ർ മു​ക്ത​ർ (21) ആ​ണ് അറസ്റ്റിലായത്. ഇ​ര​വി​പു​രം പൊ​ലീ​സാണ് പ്രതിയെ പി​ടികൂടിയ​ത്.

Read Also : മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ അഭ്യന്തര ശത്രുക്കളായി സംഘപരിവാര്‍ ചിത്രീകരിക്കുന്നു: രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

അ​മി​ത ശ​ബ്​​ദ​ത്തി​ന്​ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് പ്ര​തി​യും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ഇ​ര​വി​പു​രം സ്വ​ദേ​ശി സു​ധീ​റി​നെ ബൈ​ക്കി​ടി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും മ​ർ​ദ്ദി​ച്ച് അ​വ​ശ​നാ​ക്കു​ക​യും ചെയ്യുകയായിരുന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button