കാസർഗോഡ്: പള്ളിക്കരയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. പൂച്ചക്കാട് സ്വദേശിയായ സുബൈറിന്റെ മകൻ മുഹമ്മദ് ഷഹീൻ(15) ആണ് മരിച്ചത്.
Read Also : അത്താഴം കഴിക്കാനെത്തുമെന്ന് പറഞ്ഞ് പുറത്തേക്ക് പോയ യുവാവ് കുളത്തിൽ മരിച്ച നിലയിൽ
പള്ളിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ ഷഹീൻ, അസുഖബാധിതനെന്ന് പറഞ്ഞ് ക്ലാസിൽ നിന്ന് നേരത്തെ ഇറങ്ങി വീട്ടിലേക്ക് പോയതായി സ്കൂൾ അധികൃതർ അറിയിച്ചു. സംഭവത്തിൽ, വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Read Also : സുഷമ സ്വരാജിനെതിരെ തരംതാണ പ്രയോഗം: പോംപെയോയുടെ പരാമർശത്തെ അപലപിച്ച് ഇന്ത്യ
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments