KozhikodeNattuvarthaLatest NewsKeralaNews

കോ​ഴി​ക്കോ​ട് മ​ധ്യ​വ​യ​സ്‌​ക​ന്‍ ക​ഴു​ത്ത​റ​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യിൽ : അ​യ​ല്‍​വാ​സി തൂ​ങ്ങി മ​രി​ച്ചു

വ​ണ്ണാ​ന്‍റെ​പ​റ​മ്പ​ത്ത് ബാ​ബു(50)വിനെ ആ​ണ് കഴുത്തറത്ത് കൊ​ല്ല​പ്പെ​ട്ട​ നിലയിൽ കണ്ടെത്തിയത്

കോ​ഴി​ക്കോ​ട്: കോഴിക്കോട് കാ​യ​ക്കൊ​ടി​യി​ല്‍ മ​ധ്യ​വ​യ​സ്‌​ക​നെ ക​ഴു​ത്ത​റ​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ലും അ​യ​ല്‍​വാ​സി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി. വ​ണ്ണാ​ന്‍റെ​പ​റ​മ്പ​ത്ത് ബാ​ബു(50)വിനെ ആ​ണ് കഴുത്തറത്ത് കൊ​ല്ല​പ്പെ​ട്ട​ നിലയിൽ കണ്ടെത്തിയത്.

Read Also : കടുത്ത സാമ്പത്തിക പ്രതിസന്ധി: ചെലവ് ചുരുക്കല്‍ പദ്ധതികളവതരിപ്പിച്ചു, അമേരിക്കയോട് സഹായമഭ്യർത്ഥിച്ച് പാകിസ്ഥാൻ

ഇ​ന്ന് രാ​വി​ലെ എ​ട്ടി​നാണ് സംഭവം. ഇ​യാ​ളു​ടെ ഭാ​ര്യ​യാ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്ത് മു​ക്കാ​ല്‍​ഭാ​ഗം വേ​ര്‍​പെ​ട്ട നി​ലയിലാ​യി​രു​ന്നു.​ വ​യ​റി​ല്‍ മാ​ര​ക​മാ​യി കു​ത്തേ​റ്റി​ട്ടു​ണ്ട്. പൊ​ലീ​സ് ഇ​വി​ടെ​യെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​യ​ല്‍​വാ​സി​യാ​യ രാ​ജീ​വ​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Read Also : കടുത്ത സാമ്പത്തിക പ്രതിസന്ധി: ചെലവ് ചുരുക്കല്‍ പദ്ധതികളവതരിപ്പിച്ചു, അമേരിക്കയോട് സഹായമഭ്യർത്ഥിച്ച് പാകിസ്ഥാൻ

സം​ഭ​വ​ത്തി​ല്‍, പൊ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button