ThiruvananthapuramLatest NewsKeralaNattuvarthaNews

വീ​ടി​നു ​മു​ന്നി​ല്‍ ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സി​യി​ലി​രു​ന്ന വീ​ട്ട​മ്മ മരിച്ചു

പൂ​ഴി​ക്കു​ന്ന് കാ​വു​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ ച​ന്ദ്ര​ന്‍ ആ​ശാ​ന്‍റെ ഭാ​ര്യ കെ. ​പു​ഷ്പ​ബാ​യി (64) ആ​ണ് മ​രി​ച്ച​ത്

നേ​മം: വാ​ഹ​നാ​പ​ക​ടത്തിൽ പ​രി​ക്കേ​റ്റ് ചി​കി​ത്സി​യി​ലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. പൂ​ഴി​ക്കു​ന്ന് കാ​വു​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ ച​ന്ദ്ര​ന്‍ ആ​ശാ​ന്‍റെ ഭാ​ര്യ കെ. ​പു​ഷ്പ​ബാ​യി (64) ആ​ണ് മ​രി​ച്ച​ത്.

Read Also : ‘ഹോസ്റ്റൽ വാർഡൻ പീഡിപ്പിക്കുന്നു, പരിശോധനയ്ക്ക് വരുന്ന ഉദ്യോഗസ്ഥരുടെ കിടപ്പറയിലേക്ക് പെണ്‍കുട്ടികളെ തള്ളിവിടുന്നു’

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് വീ​ടി​നു​ മു​ന്നി​ല്‍ വെച്ച് ബൈ​ക്കി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്കി​ടി​ച്ച് റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണ പു​ഷ്പ​ബാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലായിരുന്നു. ഇവിടെ ചി​കി​ത്സ​യി​ലിരിക്കെയാണ് മരണം സംഭവിച്ചത്.

Read Also : മ​ക​ൻ മ​രി​ച്ച് മൂ​ന്നാം നാ​ൾ അ​മ്മ​യും മരിച്ചു: മരണം മ​ക​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ് ഇന്ന് ന​ട​ക്കാ​നി​രി​ക്കെ

മൃതദേഹം സംസ്കരിച്ചു. മ​ക്ക​ള്‍: അ​രു​ണ്‍, അ​ശ്വ​തി. മ​രു​മ​ക്ക​ള്‍: ശ്യാം​കു​മാ​ര്‍, വി​നീ​ത. സ​ഞ്ച​യ​നം: തി​ങ്ക​ൾ രാ​വി​ലെ 9.15 ന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button