KottayamKeralaNattuvarthaLatest NewsNews

ഭിന്നശേഷിക്കാരിയായ മകളും അച്ഛനും മരിച്ച നിലയില്‍ : ദുരൂഹത

ജോര്‍ജ് ജോസഫ്(72), മകള്‍ ജിന്‍സി(30) എന്നിവരാണ് മരിച്ചത്

കോട്ടയം: ഭിന്നശേഷിക്കാരിയായ മകളെയും അച്ഛനെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജോര്‍ജ് ജോസഫ്(72), മകള്‍ ജിന്‍സി(30) എന്നിവരാണ് മരിച്ചത്.

Read Also : സ്വർണത്തിന്റെ പിൻബലമുള്ള സ്റ്റേബിൾ കോയിനുകൾ പുറത്തിറക്കിയേക്കും, പുതിയ നീക്കവുമായി റഷ്യയും ഇറാനും

വെെക്കം അയ്യര്‍കുളങ്ങറയിലാണ് സംഭവം. ജിന്‍സിയുടെ മൃതദേഹം വീടിനുള്ളിലാണ് കണ്ടെത്തിയത്. ജോസഫിനെ തൊഴുത്തില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

Read Also : പാറയുമായി വന്ന ലോറി കാറിനു മുകളിലേക്ക് മറിഞ്ഞു : കാര്‍ പൂര്‍ണമായും തകര്‍ന്നു, യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button