മദ്യപാനം ആരോഗ്യത്തിന് ഹാനീകരമാണെന്ന് എല്ലാവര്ക്കും അറിയാം. അതിൽ മാറ്റമൊന്നും ഇല്ല. എന്നാൽ, ഇപ്പോൾ യുവതലമുറയ്ക്കിടയിൽ പുതിയ ചർച്ച മദ്യത്തിന്റെ നല്ല വശങ്ങളാണ്.
ആഴ്ചയില്‍ മൂന്നോ നാലോ തവണ മദ്യപിക്കുന്നതിലൂടെ ടൈപ്പ് 2 ഡയബറ്റിസ് വികസിക്കുന്നതിനുള്ള സാധ്യതയെ കുറയ്ക്കുമെന്നു പഠനങ്ങൾ. തീരെ മദ്യപിക്കാത്തവരേക്കാള്‍ ടൈപ്പ് 2 ഡയബറ്റിസ് വരുന്നതിനുള്ള സാധ്യത കുറവാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. സ്‌ട്രെസ് മൂലമുണ്ടാകുന്ന അമിതവണ്ണവും കരള്‍ രോഗമുള്‍പ്പെടുന്ന ജീവിതശൈലീ രോഗങ്ങളും പരിഹരിക്കാന്‍ മദ്യത്തിന് സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു.
read also: എൻഎസ്എസ് ആസ്ഥാനത്തെത്തി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി ഗണേഷ് കുമാർ
സുഹൃത്തുക്കളുമായി ആഴ്ചയില്‍ നാല് തവണ മദ്യം നുണഞ്ഞ് സൗഹൃദം പങ്കിടുന്നവരില്‍ മികച്ച മാനസിക ശാരീരിക ആരോഗ്യം കണ്ടെത്തിയിട്ടുണ്ടെന്നും വളരെ കുറഞ്ഞ അളവില്‍ ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ മദ്യം കഴിക്കുന്നവരെ തേടി ആരോഗ്യം താനേ വരുമെന്നുമാണ് പഠനത്തിൽ സൂചിപ്പിക്കുന്നത്.
Post Your Comments